ബയോ മെട്രിക് പഞ്ചിംഗ് -
"Bio metric punching system” -വും സ്പാര്‍ക്കുമായുളള ഒന്നിപ്പിക്കലും ജീവനക്കാര്‍ക്കിടയില്‍
ആകെ ഉത്കണ്ഠയും അങ്കലാപ്പും ഉളവാക്കി.
സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവില്‍ വന്ന
"Bio metric punching system” -വും സ്പാര്‍ക്കുമായുളള ഒന്നിപ്പിക്കലും ജീവനക്കാര്‍ക്കിടയില്‍
ആകെ ഉത്കണ്ഠയും അങ്കലാപ്പും ഉളവാക്കി. പൊതു ജനങ്ങള്‍ക്കിടയില്‍ സെക്രട്ടേറിയറ്റ്
ഉദ്യോഗസ്ഥരയാകെ മോശക്കാരായി ചിത്രീകരിക്കുന്നതിന്റെ ഭാഗമായി മാത്രമേ നമുക്ക്
ഈ വിഷയത്തെ കാണാനാകൂ.
പക്ഷേ സര്‍ക്കാര്‍ ഇത്തരത്തിലുളള പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകമ്പോള്‍
ജീവനക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഏതൊരു
സര്‍ക്കാരിന്റേയും ധര്‍മ്മമാണ്. Bio metric punching system സെക്രട്ടേറിയറ്റില്‍
നടപ്പിലാക്കുമ്പോള്‍തന്നെ പൊതു ജനങ്ങളുമായി നേരിട്ട് ബന്ധമുളള പഞ്ചായത്ത്,

വില്ലേജ്, താലൂക്ക്തല ഓഫീസുകളിലും സമാനമായ പഞ്ചിംഗ് സംവിധാനം
നടപ്പിലാക്കേണ്ടതുണ്ട്. അവിടെ അത്തരത്തിലുളള സംവിധാനങ്ങള്‍ ശക്തിയായാല്‍
തന്നെ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുളള ആസ്ഥാന കാര്യാലയങ്ങളിലെ ജനബാഹുല്ല്യവും
പരാതികളും തുലോം കുറയ്ക്കാനാകും. അതിനു മുതിരാതെ സെക്രട്ടേറിയറ്റിനേയും,
സെക്രട്ടേറിയറ്റ് സംവിധാനത്തേയും പഴിചാരുന്നത് അംഗീകരിക്കാനാകില്ല. ഈ
വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ട പരിഷ്ക്കാരങ്ങളും, അടിസ്ഥാന സൗകര്യങ്ങളും നടപ്പിലാക്കി
എന്ന് അവകാശപ്പെടുമ്പോഴും ഇ-ഫയല്‍ പ്രോസസ്സിങിലെ കാലതാമസം
മുന്‍മ്പുളളതുപോലെതന്നെ തുടരുന്നു. നിലവിലെ ഇ-ഫയല്‍ സംവിധാനത്തിലൂടെ
ഒരു ഫയലോ അല്ലെങ്കില്‍ സ്പാര്‍ക്ക് മുഖേന അര ദിവസത്തെ കാഷ്വല്‍ ലീവോ
മാര്‍ക്ക് ചെയ്യണമെങ്കില്‍ അരദിവസം കംപ്യൂട്ടറിന്റെ മുമ്പില്‍ കാത്തിരിക്കേണ്ട
അവസ്ഥ......