ധനകാര്യവകുപ്പ് ഒരു അഡ്വസറി വകുപ്പാണ്. ജീവനക്കാരാകട്ടെ സര്‍വ്വീസിന്റെ ഒരു വലിയ ഭാഗം/കാലയളവ് വിവിധ വകുപ്പുകളില്‍ സാമ്പത്തിക ഉപദേശകരായി പ്രവര്‍ത്തിക്കേണ്ടതായുണ്ട്.
അതിനാൽ അവർക്ക് വിവിധ വകുപ്പുകളില്‍ / തസ്തികകളില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയം ഉണ്ടാകേണ്ടതുണ്ട്.
ധനവകുപ്പിലെ 100-ഓളം ഡിപ്പാര്‍ട്ടുമെന്റ് / വിങ്ങുകളെ 5 ഗ്രൂപ്പുകളായി തരം തിരിക്കാനുളള
സര്‍ക്കാര്‍ നിര്‍ദ്ദേശം നിഗൂഢവും ഒരു കാരണവശാലും അധികരിക്കാന്‍ കഴിയാത്തതുമാണ്.
മേല്‍ പരാമര്‍ശിച്ച പ്രകാരം വിവിധ ഗ്രൂപ്പുകളായി തിരിക്കുന്നതിന് ആധാരമായി പറയുന്ന
കാരണങ്ങള്‍ ഒന്നുംതന്നെ പുതിയവയല്ല. ധനകാര്യവകുപ്പ് നിയമവകുപ്പ് പോലെ ഒരു
അഡ്വസറി വകുപ്പാണ്. അതുകൊണ്ടുതന്നെ സര്‍വ്വീസിന്റെ ഒരു വലിയ ഭാഗം/കാലയളവ്
അവര്‍ വിവിധ വകുപ്പുകളില്‍ സാമ്പത്തിക ഉപദേശകരായി പ്രവര്‍ത്തിക്കേണ്ടതായുണ്ട്.
അതിനാല്‍തന്നെ അവരുടെ സര്‍വ്വീസില്‍ ഭരണ, സേവന, വ്യയ, സാമ്പത്തിക, പരിഷ്കരണം
തുടങ്ങിയ വകുപ്പുകളിലും മറ്റ് ഇതര മേഖലകളിലും പ്രത്യേക പ്രാവീണ്യം നേടേണ്ടതായുണ്ട്.
അതുമാത്രമല്ല ഭരണഘടനാ വ്യവസ്ഥാപിതമായുളള കേരളാ സെക്രട്ടേറിയറ്റ് മാന്വല്‍,
സെക്രട്ടേറിയറ്റ് ഇന്‍സ്ട്രക്ഷന്‍, റൂള്‍സ് ഓഫ് ബിസിനസ്സ്, മറ്റ് സര്‍വ്വീസ് ചട്ടങ്ങള്‍ എല്ലാം
അപ്പാടെ പാലിച്ചുകൊണ്ടാണ് സെക്രട്ടേറിയറ്റ് സര്‍വ്വീസ് പ്രവര്‍ത്തിച്ച് വരുന്നത്. ഇത്
സാധ്യമാകണമെങ്കില്‍ ടി ഉദ്യോഗസ്ഥര്‍ അവരുടെ സേവന കാലയളവില്‍ മേല്‍പ്രസ്താവിച്ച
വിവിധ വകുപ്പുകളില്‍ / തസ്തികകളില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയം / അനുഭവം ഉണ്ടാകണം.
അല്ലാത്തപക്ഷം അവരുടെ സേവനം സദാ വൃഥാവിലാകും. തീര്‍ച്ച......