പദ്ധതി പ്രീമിയത്തിന്റെ ഒരു വിഹിതവും, IP/OP ചികിത്സയും, കാഷ് രഹിത ചികിത്സയും, കാന്‍സര്‍ ഉള്‍പ്പെടെയുളള മാരകരോഗങ്ങളും സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകളും പ്രസ്തുത പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷാമബത്ത കുടിശ്ശികയ്ക്കും, ശമ്പള പരിഷ്കരണത്തിനും വേണ്ടി സമരം ചെയ്യുന്നതുപോലെ ഒരു നല്ല ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായും ജീവനക്കാരും പെന്‍ഷന്‍കാരും സമരത്തിനെത്തുന്ന നാള്‍ വിദൂരമല്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഒരു സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി വിവിധ സര്‍ക്കാര്‍ സര്‍വ്വീസ് സംഘടനകളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു.
ഇതിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ 9-ഉം 10-ഉം ശബള പരിഷ്കരണ റിപ്പോര്‍ട്ടുകളിലും ടി വിഷയം
ശിപാര്‍ശ ചെയ്യപ്പെട്ടു. അതിനു പിന്നാലെ 2017-18-ലെ സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനത്തിലും
92-ാം ഖണ്ഡികയായി ടി വിഷയം ഇടംപിടിക്കുകയും ഇതിലേക്കായി ധനവകുപ്പില്‍ ഒരു സെക്ഷന്‍
രൂപീകരിക്കുകയും ചെയ്തു. പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടേ 2017 വരെ ടി വിഷയത്തില്‍
വ്യക്തമായ ഒരു കരട് ശിപാര്‍ശ ചെയ്യാന്‍ പോലും മേല്‍ വകുപ്പിനായില്ല. വകുപ്പിന്റെ
രൂപീകരണത്തിനു ശേഷം മൂന്നിലധികം സെക്ഷനാഫീസര്‍മാരാണ് ഈ വകുപ്പിലെത്തിയത്.
ടി വിഷയം സംബന്ധിച്ച് വ്യക്തമായ രൂപരേഖ (Guideline) പ്രത്യേകമായി പുറപ്പെടുവിക്കും എന്ന്
പരാമര്‍ശിച്ചിരുന്നെങ്കിലും (04/14) ഇതിന്‍മേലുളള ഒരു കരട് നിര്‍ദ്ദേശവും സര്‍വ്വീസ്
സംഘടനകളുമായുളള ചര്‍ച്ചകള്‍ നടന്നു വരുന്നതേയുളളൂ.

നിലവില്‍ കേരളമൊഴികെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു. ഈ
സംസ്ഥാനങ്ങളിലെല്ലാംതന്നെ പദ്ധതി പ്രീമിയം പൂര്‍ണ്ണമായോ ഭാഗികമായോ സര്‍ക്കാരാണ്
വഹിക്കുന്നത്. അയല്‍സംസ്ഥാനമായ ആന്ധ്രാപ്രദേശിലും തമിഴ് നാട്ടിലും പദ്ധതി വിഹിതത്തിന്റെ
60 ശതമാനം സംസ്ഥാന സര്‍ക്കാരും ബാക്കി 40 ശതമാനം സര്‍ക്കാര്‍ ജീവനക്കാരുമായിട്ടാണ്
പ്രീമിയം പങ്കു വയ്ക്കുന്നത്. പഞ്ചാബില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം
.സഹായത്താലാണ് നടപ്പിലാക്കി വരുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീമില്‍ പദ്ധതി പ്രീമിയത്തിന്റെ
ഒരു വിഹിതവും, IP/OP ചികിത്സയും, കാഷ് രഹിത ചികിത്സയും, കാന്‍സര്‍ ഉള്‍പ്പെടെയുളള
മാരകരോഗങ്ങളും സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകളും പ്രസ്തുത പദ്ധതിയുടെ
പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 01/04/2018 മുതല്‍
സര്‍ക്കാര്‍ ടി പദ്ധതി നടപ്പിലാക്കും എന്ന് പ്രസ്താവിച്ചിരുന്നുവെങ്കിലും പദ്ധതി രൂപീകരണത്തില്‍
കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ലാ എന്നുളളത് ജീവനക്കാര്‍ക്കിടയില്‍ ഇതിനകം
ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ക്ഷാമബത്ത കുടിശ്ശികയ്ക്കും, ശമ്പള പരിഷ്കരണത്തിനും വേണ്ടി
സമരം ചെയ്യുന്നതുപോലെ ഒരു നല്ല ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായും ജീവനക്കാരും
പെന്‍ഷന്‍കാരും സമരത്തിനെത്തുന്ന നാള്‍ വിദൂരമല്ല.